Jump to content

ക്ഷത്രിയരാശി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ക്ഷത്രിയരാശി

പദോൽപ്പത്തി: (സംസ്കൃതം) ക്ഷത്രിയ+രാശി
  1. (ജ്യോതിഷം) ചിങ്ങം മേടം ധനു എന്നീ രാശികൾ
"https://ml.wiktionary.org/w/index.php?title=ക്ഷത്രിയരാശി&oldid=306718" എന്ന താളിൽനിന്ന് ശേഖരിച്ചത്