ക്ഷണിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ക്ഷണിക

പദോൽപ്പത്തി: (സംസ്കൃതം)
  1. ക്ഷണനേരം നിൽക്കുന്ന, ചഞ്ചലമായ;
  2. വിശ്രമമുള്ള;
  3. സന്ദർഭത്തെ പ്രയോജനപ്പെടുത്തുന്ന

നാമം[തിരുത്തുക]

ക്ഷണിക

പദോൽപ്പത്തി: (സംസ്കൃതം) ക്ഷണികാ
  1. മിന്നൽ
"https://ml.wiktionary.org/w/index.php?title=ക്ഷണിക&oldid=306680" എന്ന താളിൽനിന്ന് ശേഖരിച്ചത്