Jump to content

ക്ലാന്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ക്ലാന്ത

പദോൽപ്പത്തി: (സംസ്കൃതം) < ക്ലമ്
  1. ക്ഷീണിച്ച, തളർന്ന, വാടിയ, അവസമായ;
  2. മെലിഞ്ഞ
"https://ml.wiktionary.org/w/index.php?title=ക്ലാന്ത&oldid=306605" എന്ന താളിൽനിന്ന് ശേഖരിച്ചത്