ക്രൂരരാവി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്രൂരരാവി

പദോൽപ്പത്തി: (സംസ്കൃതം) ക്രൂര+രാവിൻ
  1. 'ക്രൂരമായ ശബ്ദമിടുന്നവൻ.'
  2. കാവതിക്കാക്ക
"https://ml.wiktionary.org/w/index.php?title=ക്രൂരരാവി&oldid=306552" എന്ന താളിൽനിന്ന് ശേഖരിച്ചത്