ക്രിയാലോപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്രിയാലോപം

പദോൽപ്പത്തി: (സംസ്കൃതം) ക്രിയാ+ലോപ
  1. ചെയ്യാൻ ചുമതലപ്പെട്ട കർമം ചെയ്യാതിരിക്കൽ
"https://ml.wiktionary.org/w/index.php?title=ക്രിയാലോപം&oldid=306502" എന്ന താളിൽനിന്ന് ശേഖരിച്ചത്