ക്രമവത്കരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്രമവത്കരണം

പദോൽപ്പത്തി: (സംസ്കൃതം) ക്രമവത്+കരണ
  1. മുറപ്രകാരമാക്കൽ, വ്യവസ്ഥാപിതമായ രീതിയിലാക്കൽ
"https://ml.wiktionary.org/w/index.php?title=ക്രമവത്കരണം&oldid=306425" എന്ന താളിൽനിന്ന് ശേഖരിച്ചത്