Jump to content

കോശാധികാരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കോശാധികാരി

പദോൽപ്പത്തി: (സംസ്കൃതം) കോശ+അധികാരിൻ
  1. ഭണ്ഡാരത്തിന്റെ ചുമതലക്കാരൻ, ഖജാഞ്ഞി;
  2. കുബേരൻ
"https://ml.wiktionary.org/w/index.php?title=കോശാധികാരി&oldid=306307" എന്ന താളിൽനിന്ന് ശേഖരിച്ചത്