കോശപഞ്ചകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കോശപഞ്ചകം

പദോൽപ്പത്തി: (സംസ്കൃതം) കോശ+പഞ്ചക
  1. ആത്മാവിന്റെ അഞ്ചാവരണങ്ങൾ, അന്നമയകോശം ഇത്യാദി
"https://ml.wiktionary.org/w/index.php?title=കോശപഞ്ചകം&oldid=306290" എന്ന താളിൽനിന്ന് ശേഖരിച്ചത്