Jump to content

കോമള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കോമള

പദോൽപ്പത്തി: (സംസ്കൃതം) കോമല
  1. മാർദവമുള്ള;
  2. മാധുര്യമുള്ള, സൗമ്യമായ;
  3. ഇളപ്പമുള്ള;
  4. ഭംഗിയുള്ള;
  5. വേഗം മായുന്ന.

കോമള

പദോൽപ്പത്തി: (സംസ്കൃതം) കോമല
  1. ഒരുതരം ഈന്തപ്പഴയം
"https://ml.wiktionary.org/w/index.php?title=കോമള&oldid=306180" എന്ന താളിൽനിന്ന് ശേഖരിച്ചത്