കോന്തൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കോന്തൻ

പദോൽപ്പത്തി: (തമിഴ്) കോന്തച്ചാർ
  1. അൽപൻ, നിസ്സാരൻ;
  2. വിഡ്ഡി
  3. കോന്തച്ചാർ

നാമം[തിരുത്തുക]

കോന്തൻ

പദോൽപ്പത്തി: < (സംസ്കൃതം) ഗോവിന്ദ
  1. ശ്രീകൃഷ്ണൻ
"https://ml.wiktionary.org/w/index.php?title=കോന്തൻ&oldid=306147" എന്ന താളിൽനിന്ന് ശേഖരിച്ചത്