Jump to content

കോദണ്ഡി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കോദണ്ഡി

പദോൽപ്പത്തി: (സംസ്കൃതം) കോദണ്ഡിൻ
  1. കോദണ്ഡത്തോടുകൂടിയ.

കോദണ്ഡി

പദോൽപ്പത്തി: (സംസ്കൃതം) കോദണ്ഡിൻ
  1. വില്ലാളി;
  2. ശ്രീരാമൻ;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=കോദണ്ഡി&oldid=306133" എന്ന താളിൽനിന്ന് ശേഖരിച്ചത്