കൊങ്കണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൊങ്കണി

  1. കൊങ്കണദേശക്കാരൻ, കൊങ്കണഭാഷ സംസാരിക്കുന്നവൻ, കൊങ്കിണി;
  2. ഗൗഡസാരസ്വത ബ്രാഹ്മണസമൂഹത്തിപ്പെട്ട ആൾ;
  3. കൊങ്കണദേശത്തെ ഭാഷ
"https://ml.wiktionary.org/w/index.php?title=കൊങ്കണി&oldid=117493" എന്ന താളിൽനിന്നു ശേഖരിച്ചത്