കൈലാസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൈലാസം
- പദോൽപ്പത്തി: (സംസ്കൃതം)
- ഹിമാലയപർവതത്തിൽ മാനസസരോവരത്തിനു വടക്കു പടിഞ്ഞാറായുള്ള ഒരു കൊടുമുടി, വെള്ളിമല, ശിവന്റെയും വൈശ്രവണന്റെയും ഇരിപ്പിടമെന്നു പുരാണസങ്കൽപം. (പ്ര.) കൈലാസം നന്നാവാൻ പ്രദോഷം നോൽക്കുക = തനിക്കുവേണ്ടിയല്ല എന്ന വ്യാജേന പ്രയത്നിക്കുക;
- (ശിൽപ.) ഒമ്പതുനിലയുള്ള സ്രീകോവിൽ. (അനേകം നിലകളുള്ള പലതരം പ്രാസാദങ്ങൾക്കും ഈ പേരു നൽകിക്കാണുന്നു.)