Jump to content

കൈത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കൈത

പദോൽപ്പത്തി: (സംസ്കൃതം) കേതക
  1. ഒരു നിത്യഹരിത സസ്യം.ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്നു.ഒരു മീറ്ററിലധികം ഉയരം വയ്ക്കും വാളിന്റെ ആക്യതിയിലുളള കട്ടിയായ ഇലകൾ ചുവട്ടിൽ നിന്നു തിങ്ങി വളരുന്നു .ഇലയുടെ വക്കിൽ ചെറുമുളളുകൾ ചാഞ്ഞുനിൽക്കും.ചിലയിനത്തിനു മുളളില്ല.
"https://ml.wiktionary.org/w/index.php?title=കൈത&oldid=552971" എന്ന താളിൽനിന്ന് ശേഖരിച്ചത്