കേനാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കേനാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. തല;
  2. തലയോട്;
  3. ചെന്നി;
  4. കവിൾത്തടം, കപോലം
"https://ml.wiktionary.org/w/index.php?title=കേനാരം&oldid=305653" എന്ന താളിൽനിന്ന് ശേഖരിച്ചത്