കേതകി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

Kethaki pushpam

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കേതകി

പദോൽപ്പത്തി: (സംസ്കൃതം) കേതകീ
  1. പൂക്കൈത;
  2. സ്കന്ദന്റെ സേനയിലെ മാതൃക്കളിൽ ഒരുവൾ
"https://ml.wiktionary.org/w/index.php?title=കേതകി&oldid=542814" എന്ന താളിൽനിന്ന് ശേഖരിച്ചത്