കൃപാണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൃപാണി

പദോൽപ്പത്തി: (സംസ്കൃതം) കൃപാണീ, +ണിക
  1. കത്രിക;
  2. ഉടവാൾ;
  3. കഠാരി;
  4. കത്തി
  5. കൃപാണിക
"https://ml.wiktionary.org/w/index.php?title=കൃപാണി&oldid=305364" എന്ന താളിൽനിന്ന് ശേഖരിച്ചത്