കൃതശ്രമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കൃതശ്രമ

പദോൽപ്പത്തി: (സംസ്കൃതം) കൃത+ശ്രമ
  1. പ്രയത്നം ചെയ്ത, അധ്വാനിച്ച;
  2. പഠിച്ച, അഭ്യസിച്ച
"https://ml.wiktionary.org/w/index.php?title=കൃതശ്രമ&oldid=305299" എന്ന താളിൽനിന്ന് ശേഖരിച്ചത്