Jump to content

കൃതകൃത്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ചെയ്ത ജോലിയിൽ സംതൃപ്തിയടയുക.

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കൃതകൃത്യ

പദോൽപ്പത്തി: (സംസ്കൃതം) കൃത+കൃത്യ
  1. ചെയ്യാനുള്ളതു ചെയ്ത;
  2. തൃപ്തിയടഞ്ഞ;
  3. കാര്യം നേടിയ
"https://ml.wiktionary.org/w/index.php?title=കൃതകൃത്യ&oldid=542402" എന്ന താളിൽനിന്ന് ശേഖരിച്ചത്