Jump to content

കൃകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]
  • IPA: /kr̩kəm/

കൃകം

  1. (ഭാഷാശാസ്ത്രം, സ്വനവിജ്ഞാനം)ശ്വാസനാളത്തിൻ്റെ മുകളറ്റത്ത് സ്ഥിതി ചെയ്യുന്ന പേടകം.
    പര്യായം: ശ്വാസദ്വാരം
  2. തൊണ്ടയ്ക്കകത്ത്, ശ്വാസനാളത്തിന്റെ മുകൾഭാഗത്തുള്ള തരുണാസ്ഥിനിർമിതമായ അവയവം;
  3. നാഭി

വ്യുത്പന്നപദങ്ങൾ

[തിരുത്തുക]

കൃകദ്വാരം കൃകീയ കൃകരന്ധ്രം

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കൃകം&oldid=555469" എന്ന താളിൽനിന്ന് ശേഖരിച്ചത്