കൂഡ = ഉത്തരമലബാറിൽ വിറകുകളും അടുപ്പിൽ നിന്നും നീക്കം ചെയ്യുന്ന വെണ്ണീറും മറ്റും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ആല.