കൂടോത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൂടോത്രം

പദോൽപ്പത്തി: < (സംസ്കൃതം) ഗൂഡപത്ര (കൂടൊപദ്രവം എന്നും)
  1. ആഭിചാരം, ഒരാൾ തനിക്ക് മറ്റൊരാളോടുള്ള വിദ്വേഷം തീർക്കാൻ, അയാളുടെ തകർച്ചക്കായി ചെയ്യുന്ന ഗൂഢപ്പ്രവൃത്തി
"https://ml.wiktionary.org/w/index.php?title=കൂടോത്രം&oldid=420664" എന്ന താളിൽനിന്ന് ശേഖരിച്ചത്