കുർസ്സാദ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുർസ്സാദ

പദോൽപ്പത്തി: (പോർച്ചുഗീസ്)
  1. ഒരു പോർട്ടുഗീസ് നാണയം, ഇരുപത്തിനാല് കൊച്ചിപ്പണത്തിനുസമം
"https://ml.wiktionary.org/w/index.php?title=കുർസ്സാദ&oldid=304991" എന്ന താളിൽനിന്ന് ശേഖരിച്ചത്