കുലസ്ത്രീ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കുലസ്ത്രീ

  1. പാതിവ്രത്യധർമത്തോടുകൂടി തറവാടു കാത്തുരക്ഷിക്കുന്നവൾ

വീടിന് വിളക്കായി പുരുഷനും തന്റെ കുടുംബത്തിനും ശക്തിയായി സ്വധർമ്മത്തെ പരിപാലിച്ചു കൊണ്ട് തന്റെ കുലത്തിന്റെ മഹിമ കാക്കുന്നവൾ ആണ് കുലസ്ത്രീ.

"https://ml.wiktionary.org/w/index.php?title=കുലസ്ത്രീ&oldid=549294" എന്ന താളിൽനിന്ന് ശേഖരിച്ചത്