കുറ്റവിധി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുറ്റവിധി

പദോൽപ്പത്തി: (മലയാളം) കുറ്റം +(സംസ്കൃതം) വിധി
  1. കുറ്റം സ്ഥാപിച്ചുകൊണ്ടുള്ള വിധി
"https://ml.wiktionary.org/w/index.php?title=കുറ്റവിധി&oldid=304973" എന്ന താളിൽനിന്ന് ശേഖരിച്ചത്