കുമ്പ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുമ്പ
- വയറ്, കുടവയർ. (പ്ര) കുമ്പവീർക്കുക = വയറുനിറയുക. കുമ്പവീർപ്പിക്കുക = വയറുനിറയ്ക്കുക, ഉപജീവനം കഴിക്കുക. കുമ്പകെട്ടി = വയറൻ;
- കള്ളുകുടിയൻ;
- ലുബ്ധൻ. (പ്ര) കുമ്പതപ്പുക,-തലോടുക = പരിഭ്രമിക്കുക