കുഞ്ചിതം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുഞ്ചിതം
- (നാട്യ) ശരീരത്തിന്റെ പല അവയവങ്ങളേയും പലതരത്തിൽ ചലിപ്പിക്കുന്നതിനു നൽകിയിരുന്ന പേര്;
- ഒരുതരം കണ്ഠചേഷ്ട;
- ഹസ്തചലനങ്ങളിൽ ഒന്ന്;
- കൺപോളകളുടെ ചലനങ്ങളിൽ ഒന്ന്;
- പുരികങ്ങളുടെ ഒരുതരം ചലനം;
- കവിളിന്റെ ചേഷ്ടകളിൽ ഒന്ന്;
- ഒരുജാതി പാദചലനം;
- തകരം;
- കാൽവിരലിന്റെ ചലനഭേദം;
- നൃത്തകരണങ്ങളിലൊന്ന്;
- ഒരു രതിബന്ധം;
- കുതിരയുടെ ആറുവിധം വൽഗിതങ്ങളിൽ ഒന്ന്;
- കുരുമുളക്