കിടാ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കിടാ
- ആണാട്. (പ്ര) കിടാവുഴിച്ചിൽ = സഞ്ചാരമോ സവാരി എഴുന്നള്ളത്തോകഴിഞ്ഞു കൊട്ടാരത്തിൽ തിരിച്ചെഴുന്നള്ളിയാലുടന്ദൃക്ദോഷാദി പരിഹാരത്തിനായി കറുത്തമുട്ടാടിൻകുട്ടി, അരത്തവെള്ളം, ആയിരം തിരി മുതലായവ രാജാവിന്റെ മുമ്പിൽ ഉഴിയുന്ന കർമം
നാമം
[തിരുത്തുക]കിടാ