കാസഘ്ന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കാസഘ്ന

പദോൽപ്പത്തി: (സംസ്കൃതം) കാസ+ഘന<ഹൻ
  1. കാസത്തെ ഇല്ലാതാക്കുന്ന, ചുമയെ നശിപ്പിക്കുന്ന
"https://ml.wiktionary.org/w/index.php?title=കാസഘ്ന&oldid=304789" എന്ന താളിൽനിന്ന് ശേഖരിച്ചത്