കാവ്യനീതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാവ്യനീതി
- സാഹിത്യത്തിൽ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും പ്രവൃത്തികൾക്കുമനുസരിച്ച് നന്മയോ തിന്മയോ സംഭവിക്കുന്നതായുള്ള ചിത്രീകരണം. ദുഷ്ടപാത്രങ്ങൾക്കു ശിക്ഷയും ശിഷ്ടപാത്രങ്ങൾക്കു അനുകൂലപരിണാമഗതിയും ദീക്ഷിക്കൽ
തർജ്ജകൾ
[തിരുത്തുക]- ഇംഗ്ലീഷ്: poetic justice