കാര്യാധിപൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാര്യാധിപൻ

പദോൽപ്പത്തി: (സംസ്കൃതം) കാര്യ+അധിപ
  1. മേൽനോട്ടക്കാരൻ,
  2. സൂപ്രണ്ട്
"https://ml.wiktionary.org/w/index.php?title=കാര്യാധിപൻ&oldid=304705" എന്ന താളിൽനിന്ന് ശേഖരിച്ചത്