കാമയിതാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാമയിതാ

പദോൽപ്പത്തി: (സംസ്കൃതം) കാമയിതൃ
  1. കാമുകൻ;
  2. കാമാസക്തൻ (സ്ത്രീ) കാമയിത്രി
  3. കാമയിതാവ്
"https://ml.wiktionary.org/w/index.php?title=കാമയിതാ&oldid=304627" എന്ന താളിൽനിന്ന് ശേഖരിച്ചത്