കാന്തം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാന്തം
- ഇരുമ്പിനെ ആകർഷിക്കുന്ന കാന്തിക വസ്തു
- മനോഹരമായവസ്തു, ഹൃദ്യമായത്; ആകർഷിക്കുന്നത്
- നാട്യത്തിലെ രസദൃഷ്ടികളിൽ ഒന്ന്;
- ഒരുതരം ഇരുമ്പ്;
- അയസ്കാന്തം;
- ചന്ദ്രകാന്തം;
- സൂര്യകാന്തം;
- വസന്തം;
- പയിൻമരം;
- നീർക്കടമ്പ്;
- ചക്രവാകം;
- പടുകരണ;
- മാവുവൃക്ഷം;
- കുങ്കുമം; 14 (ശിലപ) ധ്രുവാദികളായ പതിനാറു യോഗങ്ങളിൽ ഒന്ന്; ഒരുതരം മണ്ഡപം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: magnet