Jump to content

കാണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (പഴയമലയാളം)
  1. കാണെ, കാണത്തക്കവണ്ണം

വിശേഷണം

[തിരുത്തുക]

കാണ

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒറ്റക്കണ്ണുള്ള;
  2. ഉടഞ്ഞ, തകർന്ന

കാണ

പദോൽപ്പത്തി: (സംസ്കൃതം) കാണാ
  1. കുന്നി
"https://ml.wiktionary.org/w/index.php?title=കാണ&oldid=552794" എന്ന താളിൽനിന്ന് ശേഖരിച്ചത്