കസ്ബ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കസ്ബ [ഉർദു: qasba قصبا]

  1. പ്രധാന നഗരം അല്ലെങ്കിൽ പട്ടണം
  2. ജില്ലയുടെ തലസ്ഥാനം
  3. സാധാരണ ഗ്രാമത്തിനേക്കാൾ വലുതും എന്നാൽ പട്ടണത്തേക്കാൾ ചെറുതുമായ ദേശം
  • കസ്ബാ സ്റ്റേഷൻ: ജില്ലാ ആസ്ഥാനത്തോ ഉപനഗരങ്ങളിലോ സ്ഥിതിചെയ്യുന്ന പോലീസ് / സർക്കാർ സ്റ്റേഷൻ.
"https://ml.wiktionary.org/w/index.php?title=കസ്ബ&oldid=415319" എന്ന താളിൽനിന്ന് ശേഖരിച്ചത്