കഷ്ടാനുഭവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കഷ്ടാനുഭവം

പദോൽപ്പത്തി: (സംസ്കൃതം) കഷ്ട+അനുഭവ
  1. ദുരിതങ്ങൾ അനുഭവിക്കൽ;
  2. യേശുവിന്റെ പീഡാനുഭവം
"https://ml.wiktionary.org/w/index.php?title=കഷ്ടാനുഭവം&oldid=304416" എന്ന താളിൽനിന്ന് ശേഖരിച്ചത്