കലുഷ
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
കലുഷ
- പദോൽപ്പത്തി: (സംസ്കൃതം)
- കൽങ്ങിയ, വൃത്തികെട്ട, ദുഷിച്ച;
- ഇരുണ്ട, മങ്ങിയ, അതാര്യമായ;
- തടയപ്പെട്ട, ഇടറിയ;
- കോപിച്ച, ക്ഷോഭിച്ച, അസന്തുഷ്ടമായ;
- ചീത്തയായ, പാപമുള്ള;
- ക്രൂരമായ, നിന്ദ്യമായ;
- മടിയുള്ള, അലസമായ;
- കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ