കലണ്ടർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കലണ്ടർ

പദോൽപ്പത്തി: (ഇംഗ്ലീഷ്) < (ലത്തീൻ)
  1. ആണ്ട്, മാസം ആഴ്ച തീയതി ഒഴിവുദിവസങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ മറ്റു വിവരങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള റജിസ്റ്റർ (പുസ്തകം), പഞ്ചാംഗം;
  2. രേഖകളുടെയും പ്രമാണങ്ങളുടെയും കാലാനുക്രമവും സങ്ക്ഷിപ്തവുമായ വിവരങ്ങളടങ്ങിയ പട്ടിക, (പ്ര.) കലണ്ടർ പരിശോധന = കീഴ്ക്കോടതിയുടെ വിധിയിന്മേൽ മേൽക്കോടതി സ്വയംചെയ്യുന്ന പരിശോധന;
  3. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പട്ടികയടങ്ങിയ പുസ്തകം, ഉദാ. കോളേജുകലണ്ടർ, യൂണിവേഴ്സിറ്റി കലണ്ടർ ഇത്യാദി;
  4. പുണ്യവാളന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ പരേതന്മാരുടെ പട്ടിക

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കലണ്ടർ&oldid=550709" എന്ന താളിൽനിന്ന് ശേഖരിച്ചത്