Jump to content

കറാഹത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കറാഹത്ത്

  1. അനാശാസ്യമായത്, വെറുക്കേണ്ടത്
  2. (ഇസ്ലാമികം) ആചരിച്ചാൽ കുറ്റമില്ലാത്തതും എന്നാൽ, ഉപേക്ഷിച്ചാൽ പുണ്യം ലഭിക്കുന്നതുമായ കർമങ്ങൾക്ക്, ഇസ്ലാമിക കർമശാസ്ത്രത്തിൽ പ്രയോഗിക്കപ്പെടുന്ന ഒരു സാങ്കേതിക പദം. [1]

അവലംബം

[തിരുത്തുക]
  1. ഇസ്ലാം വിജ്ഞാനകോശം.പേ. 253
"https://ml.wiktionary.org/w/index.php?title=കറാഹത്ത്&oldid=272100" എന്ന താളിൽനിന്ന് ശേഖരിച്ചത്