കറാമത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കറാമത്ത്

പദോൽപ്പത്തി: (അറബി)
  1. മഹാമനസ്കത, ഔദാര്യം;
  2. അദ്ഭുതസിദ്ധി, അമാനുഷികശക്തി
"https://ml.wiktionary.org/w/index.php?title=കറാമത്ത്&oldid=303904" എന്ന താളിൽനിന്ന് ശേഖരിച്ചത്