Jump to content

കരിനാഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കരിനാഗം

പദോൽപ്പത്തി: (മലയാളം) കരി+(സംസ്കൃതം) നാഗ
  1. ഉഗ്രവിഷമുള്ള ഒരുജാതി കറുത്തപാമ്പ്, കരിങ്കുറിഞ്ഞിമൂർഖൻ
"https://ml.wiktionary.org/w/index.php?title=കരിനാഗം&oldid=303706" എന്ന താളിൽനിന്ന് ശേഖരിച്ചത്