കരാള
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കരാള
- പദോൽപ്പത്തി: (സംസ്കൃതം) കരാല
- വിസ്താരമായി തുറന്നിരിക്കുന്ന, പിളർന്നു മാറിയിരിക്കുന്ന;
- ഭയങ്കരമായ, ക്രൂരമായ, മാരകമായ;
- കോന്ത്രപ്പല്ലുള്ള
നാമം
[തിരുത്തുക]കരാള
- പദോൽപ്പത്തി: (സംസ്കൃതം) കരാലാ