Jump to content

കയ്മൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കയ്മൾ

പദോൽപ്പത്തി: 'കോയ്മ ആൾ.?'
  1. നായർ പ്രഭു. ചില നായർപ്രഭുകുടുംബക്കാരുടെ സ്ഥാനപ്പേര്;
  2. സാമന്തന്മാരിൽ ചിലരുടെ സ്ഥാനം;
  3. കന്മൾ
  4. സംഘം കളി യിലെ കണ്ടപ്പൻ (കണ്ടപ്പന്റെ വേഷവും നമ്പൂരിമാർതന്നെയാണു കെട്ടുന്നത്).
  5. നായർ നാടുവഴികല്ക്ക് നല്കുന്ന സ്ഥാനപ്പേര്
"https://ml.wiktionary.org/w/index.php?title=കയ്മൾ&oldid=549186" എന്ന താളിൽനിന്ന് ശേഖരിച്ചത്