കമ്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കമ്ര

പദോൽപ്പത്തി: (സംസ്കൃതം) കമ്ര < കമ്
  1. 'കാമിക്കത്തക്ക.'
  2. മനോഹരമായ

ഉദാ: നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ കമ്ര നക്ഷത്ര കന്യകൾ- ഒ ഏൻ വി- നഖക്ഷതങ്ങൾ

"https://ml.wiktionary.org/w/index.php?title=കമ്ര&oldid=303441" എന്ന താളിൽനിന്ന് ശേഖരിച്ചത്