കമ്മാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കമ്മാരൻ

പദോൽപ്പത്തി: (പ്രാകൃതം) കമ്മാര < (സംസ്കൃതം) കർമാര
  1. കൊല്ലൻ;
  2. ഒരു പട്ടികജാതി;
  3. ഒരു പുരുഷനാമം. ഉദാ. വള്ളുവക്കമ്മാരൻ
"https://ml.wiktionary.org/w/index.php?title=കമ്മാരൻ&oldid=322318" എന്ന താളിൽനിന്ന് ശേഖരിച്ചത്