Jump to content

കപൂയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കപൂയ

പദോൽപ്പത്തി: (സംസ്കൃതം)
  1. നാറുന്ന, ദുർഗന്ധം വമിക്കുന്ന;
  2. നീചമായ, താഴ്ന്ന, ഹീനമായ
"https://ml.wiktionary.org/w/index.php?title=കപൂയ&oldid=322285" എന്ന താളിൽനിന്ന് ശേഖരിച്ചത്