കപിലൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കപിലൻ
- പദോൽപ്പത്തി: (സംസ്കൃതം) കപില
- ഒരു മഹർഷി, സാംഖ്യദർശനത്തിന്റെ ഉപജ്ഞാതാവ്, (ബ്രാഹ്മണപുത്രനായ കർദമപ്രജാപതിയുടെയും സ്വായംഭുവമനുവിന്റെ പുത്രി ദേവഹൂതിയുടെയും പുത്രൻ, വിഷ്ണുവിന്റെ അവതാരം എന്നും പരിഗണിക്കുന്നു);
- സൂര്യൻ;
- വിഷ്ണു;
- ഒരു ദാനവൻ;
- ഒരു നാഗം, കദ്രുവിന്റെ പുത്രൻ;
- വസുദേവന് ശ്രുതന്ധരയിൽ ജനിച്ച പുത്രൻ;
- സുഹോത്രന്റെ പുത്രൻ;
- വിശ്വാമിത്രന്റെ ഒരു പുത്രൻ,
- ശിവൻ