കന്യാശ്രമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കന്യാശ്രമം

പദോൽപ്പത്തി: (സംസ്കൃതം) കന്യാശ്രമ
  1. ഒരു പുണ്യതീർഥം;
  2. കന്യാസ്ത്രീമഠം
"https://ml.wiktionary.org/w/index.php?title=കന്യാശ്രമം&oldid=322266" എന്ന താളിൽനിന്ന് ശേഖരിച്ചത്