കനകരസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കനകരസം

പദോൽപ്പത്തി: (സംസ്കൃതം) കനക+രസ
  1. അരിതാരം;
  2. സ്വർണം ഉരുക്കിയത്
"https://ml.wiktionary.org/w/index.php?title=കനകരസം&oldid=322228" എന്ന താളിൽനിന്ന് ശേഖരിച്ചത്