കണ്ഠീരവ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കണ്ഠീരവ

പദോൽപ്പത്തി: (സംസ്കൃതം) കണ്ഠീ+രവ
  1. തൊണ്ടയിൽനിന്ന് വിശേഷശബ്ദം പുരപ്പെടുവിക്കുന്നത്, അലറുന്നത്

നാമം[തിരുത്തുക]

കണ്ഠീരവ

പദോൽപ്പത്തി: (സംസ്കൃതം) കണ്ഠ+രവാ
  1. പെൺസിംഹം;
  2. ആടലോടകം
"https://ml.wiktionary.org/w/index.php?title=കണ്ഠീരവ&oldid=302694" എന്ന താളിൽനിന്ന് ശേഖരിച്ചത്